Thamburu Kulir Choodiyo #Sooryagaayathri #ONVKurup #Raveendran #KJYesudas #KSChithra #Mohanlal

Details
Title | Thamburu Kulir Choodiyo #Sooryagaayathri #ONVKurup #Raveendran #KJYesudas #KSChithra #Mohanlal |
Author | ChithraGeetham |
Duration | 0:55 |
File Format | MP3 / MP4 |
Original URL | https://youtube.com/watch?v=xKuMsq4srFU |
Description
ചന്ദന സുഗന്ധികള്‍
ജമന്തികള്‍ വിടര്‍ന്നുവോ
മന്ദിരാങ്കണത്തില്‍ നിന്റെ
മഞ്ജുഗീതം കേള്‍ക്കവേ
കാട്ടുമുളം തണ്ടിലൂതും
കാറ്റുപോലണഞ്ഞ നിന്‍
പാട്ടിലെഴുമാസ്വരങ്ങളേറ്റു
പാടി നിന്നു ഞാന്‍
പൂത്തു നീളെ താഴ്വാരം
പൂത്തു നീലാകാശം..
തംബുരു കുളിര്‍ ചൂടിയോ
തളിരംഗുലി തൊടുമ്പോള്‍
----------------------
Lyrics #ONVKurup
Music #Raveendran
Singers #KJYesudas #KSChithra
Movie #Sooryagaayathri (1992)
Director #AnilVakkom
Story,Screenplay,Dialogue #JohnPaul
Cinematography #KRamachandrababu
Editing #VPKrishnan
Staring #Mohanlal #Urvasi #AnuAnand #ParvathiJayaram
#Sukumari #NedumudiVenu #Aliyar #Bahadoor
#JagannadhaVarma #Jagannathan #Janardanan
#JosePellissery #KollamThulasi
#MajorSundararajan #ThodupuzhaVasanthy